representational image
Posted On
date_range Updated On
date_range അനധികൃത മത്സ്യബന്ധനം; മൂന്നു പ്രവാസി തൊഴിലാളികൾ പിടിയിൽ
മസ്കത്ത്: അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മൂന്നു പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിൽനിന്നാണ് ഇവരെ പിടികൂടിയത്. കുറ്റക്കാർക്കെ തിരെ നിയമനടപടി പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.