ഐ.സി.എസ് മസ്കത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന
ഇ.പി. അബൂബക്കർ ഹാജി അനുസ്മരണം
Posted On
date_range Updated On
date_range ഐ.സി.എസ് പ്രാർഥന സദസ്സും അനുസ്മരണ സമ്മേളനവും
മസ്കത്ത്: ഒമ്പതുകണ്ടം മഹല്ല് പ്രസിഡന്റും സലാലയിലെ ബിസിനസ് സംരംഭകനും ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയനുമായിരുന്ന നാദാപുരം വരിക്കോളിയിലെ ഇ.പി. അബൂബക്കർ ഹാജിയെ ഐ.സി.എസ് മസ്കത്ത് അനുസ്മരിച്ചു.
പ്രാർഥന സദസ്സും സംഘടിപ്പിച്ചു. അൽഖൂദ് ഫിഞ്ചാൻ റസ്റ്റാറന്റിൽ നടന്ന പരിപാടിക്ക് എസ്.വൈ.എഫ് സ്റ്റേറ്റ് സെക്രട്ടറി സദഖത്തുല്ല മൗലവി കാടാമ്പുഴ, ഐ.സി.എസ് ഉപദേശക സമിതി ചെയർമാൻ അബ്ദുല്ല വഹബി വല്ലപ്പുഴ, സെക്രട്ടറി യൂനുസ് വഹബി കുറ്റ്യാടി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.