ഐ.സി.എസ് മസ്കത്ത് സംഘടിപ്പിച്ച സലാല യാത്രയിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ഐ.സി.എസ് മസ്കത്ത് സലാല യാത്ര സംഘടിപ്പിച്ചു
മസ്കത്ത്: ഐ.സി.എസ് മസ്കത്ത് സലാലയിലേക്ക് തീർഥാടന വിനോദ പഠനയാത്ര സംഘടിപ്പിച്ചു. ബലിപെരുന്നാള്‍ ദിനത്തില്‍ റൂവിയില്‍നിന്ന് പുറപ്പെട്ട സംഘം സലാലയിലെ പ്രധാന വിനോദ തീർഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വെള്ളിയാഴ്ച മസ്കത്തില് തിരിച്ചെത്തി. സ്വദഖത്തുല്ല മുഈനി കാടാമ്പുഴ, യൂനുസ് വഹബി വലകെട്ട്, അബ്ദുല്ല വല്ലപ്പുഴ, അയ്യൂബ് പള്ളിയത്ത്, ഉവൈസ് കൂത്തുപറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.