ഇ​ബ്രി​യി​ൽ ക​മ്പ​നി  വെ​യ​ർ​ഹൗ​സി​ന്​ തീ​പി​ടി​ച്ചു 

മ​സ്​​ക​ത്ത്​: ഇ​ബ്രി​യി​ൽ ക​മ്പ​നി​യു​ടെ വെ​യ​ർ​ഹൗ​സി​ന്​ തീ​പി​ടി​ച്ചു. ഞാ​യ​റാ​ഴ്​​ച വൈ​കു​ന്നേ​ര​മാ​ണ്​ സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ലാ​തെ തീ​യ​ണ​ക്കാ​ൻ സാ​ധി​ച്ച​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. വെ​യ​ർ​ഹൗ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ എ​ത്ര രൂ​പ​യു​ടെ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യി എ​ന്ന​ത​ട​ക്കം വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. വേ​ന​ൽ ക​ടു​ത്ത​തോ​ടെ തീ​പി​ടി​ത്ത​ങ്ങ​ളും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി മൂ​ന്നു​ തീ​പി​ടി​ത്ത​ങ്ങ​ളാ​ണ്​ ഉ​ണ്ടാ​യ​ത്. 

സീ​ബ്​ വി​ലാ​യ​ത്തി​ലെ തെ​ക്ക​ൻ മ​ബേ​ല മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്​​ഥ​ല​ത്തി​ന്​ ശ​നി​യാ​ഴ്​​ച തീ​പി​ടി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ലാ​തെ തീ​യ​ണ​ച്ചു. വെ​ള്ളി​യാ​ഴ്​​ച ബു​റൈ​മി​യി​ൽ ട്ര​ക്കി​​​െൻറ ട്രെ​യി​ല​ർ ഭാ​ഗ​ത്തി​ന്​ തീ​പി​ടി​ച്ചി​രു​ന്നു.ബു​റൈ​മി​യി​ൽ ത​ന്നെ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്​​ഥ​ല​ത്തും വെ​ള്ളി​യാ​ഴ്​​ച തീ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു. 

Tags:    
News Summary - ibri-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.