Posted On
date_range Updated On
date_range ഇബ്രി ഇന്ത്യൻ സ്കൂളിന് നൂറുമേനി
ഇബ്രി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ ഇബ്രിയിലെ വിദ്യാർഥികൾ ഉയർന്ന മാർക്കോടെ നൂറു ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ പകുതിയിലേറെ കുട്ടികൾ ഡിസ്റ്റിങ്ഷനോടെയാണ് വിജയിച്ചത്. 94 ശതമാനം മാർക്ക് നേടിയ അഭിജയ് അനൂപ് നായർ സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടി. അക്ഷയ സുരേഷ്, ഹംദാൻ സയ്ദ് എന്നിവർ രണ്ടാം സ്ഥാനത്തും ഷെയ്ഖ് മുഹമ്മദ് തൗസീഫ് മൂന്നാമതുമെത്തി.
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ സ്കൂൾ മാനേജ്മെൻറും പ്രിൻസിപ്പലും അധ്യാപകരും അഭിനന്ദിച്ചു.
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ സ്കൂൾ മാനേജ്മെൻറും പ്രിൻസിപ്പലും അധ്യാപകരും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.