മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഐ.എം.ഐ സലാല വനിത വിഭാഗം നടത്തിയ പ്രബന്ധരചന മത്സരം
Posted On
date_range Updated On
date_range മനുഷ്യാവകാശ ദിനം: പ്രബന്ധരചന മത്സരം സംഘടിപ്പിച്ചു
സലാല: ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി ഐ.എം.ഐ സലാല വനിത വിഭാഗം പ്രബന്ധരചന മത്സരം സംഘടിപ്പിച്ചു. ‘നീതിയുടെ കാവലാളാവുക’ എന്ന തലക്കെട്ടിൽ നടന്ന മത്സരം വനിത വിഭാഗം പ്രസിഡന്റ് റജീന ഉദ്ഘാടനം ചെയ്തു. നിരവധി വനിതകൾ പങ്കെടുത്തു. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനം നൽകും. മദീഹ, ഷമീല, ഫസ്ന അനസ്, മുംതാസ് റജീബ് എന്നിവർ നേതൃത്ത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.