Posted On
date_range Updated On
date_range സലാലയിലെ ആദ്യ കാല ടൈപ്പിസ്റ്റ് നാട്ടിൽ നിര്യാതനായി
സലാല: സലാലയിലെ ആദ്യ കാല ടൈപ്പിസ്റ്റ് മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി വെട്ടിക്കുത്തി ഹംസ (73) ആണ് മരിച്ചത്.
ഏതാനും വർഷം മുമ്പാണ് സലാലയിൽനിന്ന് നാട്ടിലേക്ക് പോയത്. സലാല സെന്ററിൽ ദീർഘകാലം ടൈപ്പിങ് സെന്റർ നടത്തിയിരുന്നു. മക്കൾ: വി.കെ. ഹൈദർ (സലാല), വി.കെ. ഹർഷദ്, ഹഫീല, ഹസീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.