ഗ്ലോ​ബ​ൽ മ​ണി എ​ക്​​സ്​​േ​ച​ഞ്ചി​െൻറ പു​തി​യ ഹെ​ഡ്​ ഒാ​ഫി​സ്

ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ചി​െൻറ പു​തി​യ ഹെ​ഡ്​ ഒാ​ഫി​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ മു​ൻ​നി​ര ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ചി​െൻറ പു​തി​യ ഹെ​ഡ്​ ഒാ​ഫി​സ്​ ദേ​ശീ​യ​ദി​ന​മാ​യ ന​വം​ബ​ർ 18ന്​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഗ്ലോ​ബ​ൽ മ​ണി എ​ക്​​സ്​​ചേ​ഞ്ച്​ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ സു​ലൈ​മാ​ൻ അ​ബ്​​ദു​ൽ മാ​ലി​ക്ക്​ അ​ബ്​​ദു​ല്ല അ​ൽ ഖ​ലീ​ലി ഹെ​ഡ്​ ഒാ​ഫി​സി​െൻറ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഡ​യ​റ​ക്ട​ർ​മാ​രാ​യ ശൈ​ഖ്​ അ​ബ്​​ദു​ല്ല അ​ബ്​​ദു​ൽ മാ​ലി​ക് അ​ബ്​​ദു​ല്ല അ​ൽ ഖ​ലീ​ലി, ശൈ​ഖ്​ അ​ഹ​മ്മ​ദ്​ അ​ബ്​​ദു​ൽ മാ​ലി​ക് അ​ബ്​​ദു​ല്ല അ​ൽ ഖ​ലീ​ലി, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​എ​സ്​ സു​ബ്ര​ഹ്​​മ​ണ്യ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ അ​മി​ത് താ​ലു​ക്​​ദ​ർ, ഹെ​ഡ് ഓ​ഫി​സ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 2002ൽ ​റൂ​വി​യി​ൽ ഒ​രു ബ്രാ​ഞ്ചോ​ടെ​യാ​ണ്​ ഗ്ലോ​ബ​ൽ മ​ണി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. 18 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 53 ബ്രാ​ഞ്ചു​ക​ളി​ലേ​ക്ക്​ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞു.

അ​മ്പ​താം ദേ​ശീ​യ​ദി​ന​ത്തി​ൽ ത​ന്നെ ഹെ​ഡ് ഓ​ഫി​സ് മ​ന്ദി​രം തു​റ​ന്ന്​ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​വും, എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ആ​ശം​സ​യും ഉ​പ​ഭോ​ക്​​താ​ക്ക​ളോ​ടു​ള്ള ന​ന്ദി​യും ചെ​യ​ർ​മാ​ൻ ശൈ​ഖ്​ സു​ലൈ​മാ​ൻ അ​റി​യി​ച്ചു. ഗ്ലോ​ബ​ലി​െൻറ വ​ള​ർ​ച്ച​ക്ക്​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കെ​ല്ലാം മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സു​ബ്ര​ഹ്​​മ​ണ്യ​നും ന​ന്ദി പ​റ​ഞ്ഞു. അ​മ്പ​താം ദേ​ശീ​യ ദി​നാ​ഘോ​ഷ​വും മ​ധു​രം പ​ങ്കു​വെ​ച്ച്​ ല​ളി​ത​മാ​യി ആ​ഘോ​ഷി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ല്ലാം പാ​ലി​ച്ച്​ ല​ളി​ത​മാ​യാ​ണ് ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ച​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.