സയ്യിദ് ഫഹദ്
Posted On
date_range Updated On
date_range ജി.സി.സി ഉച്ചകോടി: ഒമാൻ സംഘത്തെ സയ്യിദ് ഫഹദ് നയിക്കും
മസ്കത്ത്: സൗദി അറേബ്യയിൽ ഇന്നാരംഭിക്കുന്ന ജി.സി.സി ഉച്ചകോടിയിൽ പെങ്കടുക്കുന്നതിനുള്ള ഒമാൻ സംഘത്തെ മന്ത്രിസഭ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഇൗദ് നയിക്കും. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ജസ്റ്റിസ് ആൻഡ് ലീഗൽ അഫയേഴ്സ് മന്ത്രി ഡോ. അബ്ദുല്ല മുഹമ്മദ് അൽ സഇൗദി, മറ്റ് ഉന്നത സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ സയ്യിദ് ഫഹദിന് ഒപ്പമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.