Posted On
date_range Updated On
date_range സ്വർണക്കടയിൽനിന്ന് ആഭരണങ്ങൾ മോഷ്ടിച്ച എട്ടുപേർ പിടിയിൽ
മസ്കത്ത്: ഗവർണറേറ്റിലെ റൂവി ഏരിയയിലുള്ള സ്വർണക്കടയിൽനിന്ന് ആഭരണങ്ങൾ കവർന്ന സംഭവത്തിൽ അറബ്, ഏഷ്യൻ പൗരന്മാരായ എട്ട് പേരെ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറസ്റ്റ് ചെയ്തു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നതായും നിയമനടപടികൾ പുരോഗമിക്കുന്നതായും ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.