ഒമാൻ ഫുട്ബാൾ ടീം
Posted On
date_range Updated On
date_range സൗഹൃദ മത്സരം: ഒമാൻനാളെ നേപ്പാളിനെ നേരിടും
മസ്കത്ത്: ഒരുമാസത്തെ ഇടവേളക്കുശേഷം ഒമാൻ ഫുട്ബാൾ ടീം വെള്ളിയാഴ്ച കളത്തിലിറങ്ങുന്നു. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്റെ ഭാഗമായി ഒമാൻ നേപ്പാളിനെ നേരിടും.
രാത്രി എട്ടിന് ഖത്തറിലെ സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം. ഈ ആഴ്ചയിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് ഒമാനുള്ളത്. ജൂൺ ഒമ്പതിന് ന്യൂസിലൻഡുമായാണ് രണ്ടാം മത്സരം. വ്യാഴാഴ്ച രാത്രി 10ന് എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലാണ് കളി. പരിശീലനം പൂർത്തിയാക്കിയ ടീം, കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിനൊപ്പം ഖത്തറിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.