Posted On
date_range Updated On
date_range സെൻട്രൽ മൊത്ത മത്സ്യമാർക്കറ്റിന് നാല് ദിവസം അവധി
മസ്കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച് നാലു ദിവസത്തേക്ക് സെൻട്രൽ മൊത്ത മത്സ്യ മാർക്കറ്റിന് അവധിയായിരിക്കുമെന്ന് കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു.
ജൂൺ 16 മുതൽ 19 വരെയുള്ള ദിവസങ്ങളിലാണ് അവധി നൽകിയിരിക്കുന്നത്. ജൂൺ 20 ന് പതിവുപോലെ മാർക്കറ്റ് തുറന്നു പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.