മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

മസ്‌കത്ത്: മുപ്പത് വർഷത്തോളം ഒമാനിലുണ്ടായിരുന്നയാൾ നാട്ടിൽ മരിച്ചു. മസ്കത്ത്​ ഗാലയിൽ കൺസ്ട്രക്ഷൻ കമ്പനി നടത്തിയിരുന്ന ഇടുക്കി ഉപ്പുതുറ വെട്ടത്തു വീട്ടിൽ വി.എ. ജോയി (67) ആണ്​ കോട്ടയത്ത് മരിച്ചത്​. നല്ലൊരു പാട്ടുകാരനും ഗാല കാതോലിക്കാ ചർച്ചിലെ സജീവ അംഗം കൂടിയായിരുന്നു പിതാവ്​: അഗസ്റ്റിൻ. ഭാര്യ: മേഴ്സി ജോയ്. മകൾ: അനു ജോയ്.

Tags:    
News Summary - Former NRI dies in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.