മുൻ പ്രവാസി നിര്യാതനായി

മസ്കത്ത്: 34 വർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്ന തൃശൂർ വേളുക്കര വെള്ളാങ്ങല്ലൂർ പട്ടേപാടം സ്വദേശി ചീനിക്കാപുറത്ത് വീട്ടിൽ അലി നാട്ടിൽ നിര്യാതനായി. ഗുബ്രയിലെ കമ്പനിയിൽ ദീർഘകാലം ജോലി ചെയ്തിരുന്നു.പരേതനായ അബ്ദുൽ ഖാദറിന്റെയും പരേതയായ ആസിയയുടെയും മകനാണ്. ഭാര്യ: ലൈല. മക്കൾ: ജിഷിത, ജാസിർ. മരുമകൻ: മുജീബ്.സഹോദരങ്ങൾ: അബു, അബ്ദുറസാഖ്, ഒമാനിലെ പ്രമുഖ ഗായകനായ അബ്ദുൽ സത്താർ, ഐഷാബി, ജുമൈല, ഹഫ്സത്ത്. പരേതരായ സുഹറ, റഹ്മത്ത്.

Tags:    
News Summary - Former expatriate passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.