Posted On
date_range Updated On
date_range മയക്കുമരുന്നുമായി വിദേശികൾ പിടിയിൽ
മസ്കത്ത്: വൻതോതിലുള്ള മയക്കുമരുന്നുമായി രണ്ട് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. 60 കിലോഗ്രാം ക്രിസ്റ്റൽ മയക്കുമരുന്ന്, 20 കിലോഗ്രാം ഹാഷിഷ് എന്നിവ കടത്താൻ ശ്രമിക്കുന്നതിനിടെ ഏഷ്യൻ പൗരന്മാരാണ് പിടിയിലായത്. ഇവർ വന്ന ബോട്ട് കോസ്റ്റ് ഗാർഡ് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.