പിടിയിലായവർ
Posted On
date_range Updated On
date_range നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികൾ പിടിയിൽ
മസ്കത്ത്: കടല്‍ മാർഗം രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഷ്യന്‍ രാജ്യക്കാരായ മൂന്നു ആളുകളെയാണ് മുസന്ദം ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് കോസ്റ്റ് ഗാര്‍ഡ് വിഭാഗം പിടികൂടിയത്. ഖസബ് വിലായത്തില്‍നിന്നാണ് നുഴഞ്ഞുകയറ്റത്തിനിടെ ഇവർ പിടിയിലാകുന്നത്.
പ്രതികള്‍ സഞ്ചരിച്ച ബോട്ട് പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.