Posted On
date_range Updated On
date_range വിദേശ തൊഴില്‍ പെര്‍മിറ്റ്: ഓൺലൈൻ സേവനം നാളെ നിർത്തിവെക്കും
മസ്കത്ത്: വിദേശ തൊഴില്‍ പെര്‍മിറ്റുകള്‍ക്കുള്ള ഓൺലൈൻ സേവനങ്ങള്‍ ഒരു ദിവസത്തേക്ക് നിര്‍ത്തിവെക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നു മുതലായിരിക്കും ഇലക്ട്രോണിക് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിപ്പില്‍ പറഞ്ഞു. ബുധനാഴ്ച സേവനം പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.