Posted On
date_range Updated On
date_range മൂടൽമഞ്ഞിന് സാധ്യത
മസ്കത്ത്: രാജ്യത്ത് മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ശർഖിയ, ദാഖിലിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ഭാഗങ്ങളിലാണ് അർധരാത്രി മുതൽ പുലർച്ച വരെ സമയങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത. രാജ്യത്തെ തണുത്ത കാലാവസ്ഥയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. സൈഖിലാണ് കുറഞ്ഞ താപനില അനുഭവപ്പെട്ടത്. അൽ വുസ്തയിലെ ഹൈമയിലും സലാലയിലും 26 ഡിഗ്രി താപനിലയും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.