Posted On
date_range Updated On
date_range ഒമാൻ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത് 3.59 ദശലക്ഷം പേർ
മസ്കത്ത്: മേയ് അവസാനം വരെയുള്ള കാലയളവിൽ മസ്കത്ത്, സലാല, സുഹാർ, ദുകം വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത് 3.59 ദശലക്ഷം യാത്രക്കാർ. 24,555 വിമാനങ്ങളാണ് നാല് വിമാനത്താവളങ്ങളിലും ലാൻഡ് ചെയ്യുകയും പുറപ്പെടുകയും ചെയ്തതെന്നും ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ കണക്കുകൾ പറയുന്നു. മസ്കത്ത് വിമാനത്താവളം വഴിയുള്ള യാത്രക്കാർ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 51 ശതമാനം കുറഞ്ഞ് 3.22 ദശലക്ഷമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.