തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ അണക്കുന്നു
Posted On
date_range Updated On
date_range ഭക്ഷ്യ ഗോഡൗണില്‍ തീപിടിത്തം
മസ്കത്ത്: ദാഖിലിയ ഗവര്‍ണറേറ്റിലെ ഭക്ഷ്യ ഗോഡൗണിന് തീപിടിച്ചു. നിസ്വ വിലായത്തിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടമെന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.
ആര്‍ക്കും പരിക്കില്ല. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന നിരവധി ഭക്ഷ്യസാധനങ്ങള്‍ കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.