സുരേഷ്
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: മലപ്പുറം കോട്ടക്കൽ ചാപ്പനങ്ങാടി സ്വദേശി മണിയങ്കൽ സുരേഷ് (50) ഒമാനിലെ മിസ്ഫയിൽ നിര്യാതനായി. പിതാവ്: പരമേശ്വരൻ. നടപടി ക്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.