പ്രവാസി കൗൺസിൽ സലാലയിൽ സംഘടിപ്പിച്ച സമൂഹ
നോമ്പുതുറ
Posted On
date_range Updated On
date_range പ്രവാസി കൗൺസിൽ സലാലയിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
സലാല: പ്രവാസി കൗൺസിൽ ഗർബിയയിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. പ്രസിഡന്റ് ഉസ്മാൻ വാടാനപ്പള്ളി നേതൃത്വം നൽകി. ഡോ. കെ.സനാതനൻ , ഒ.അബ്ദുൽ ഗഫൂർ, ഡോ. അബൂബക്കർ സിദ്ദീഖ് ,രാകേഷ് കുമാർ, റസൽ മുഹമ്മദ്, പവിത്രൻ കാരായി എന്നിവർ സംബന്ധിച്ചു. ഈപ്പൻ പനക്കൽ, വി.ലക്ഷ്മണൻ, കൊല്ലം ഗോപകുമാർ, തമ്പി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.