പിടികൂടിയ മദ്യം
Posted On
date_range Updated On
date_range വൻതോതിൽ മദ്യവുമായി പ്രവാസി പിടിയിൽ
മസ്കത്ത്: വലിയ അളവിലുള്ള മദ്യവുമായി പ്രവാസിയെ അൽ വുസ്ത ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളയാളാണ് പിടിയിലായത്. വിൽപനക്കായി സൂക്ഷിച്ചവയായിരുന്നു ഇവ.
ഹൈമയിലെ സ്പെഷൽ ടാസ്ക്ഫോഴ്സ് പൊലീസ് യൂനിറ്റുമായി സഹകരിച്ച് അൽ വുസ്ത ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പ്രതിയെ പിടികൂടുന്നത്. നിയമ നടപടികൾ പൂർത്തിയായിവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.