Posted On
date_range Updated On
date_range ‘അക്ഷരനഗരി സംഗമം’ സംഘടിപ്പിച്ചു
മസ്കത്ത്: കോട്ടയം നേറ്റിവ് ബാള്‍ അസോസിയേഷെൻറ നാലാം വാര്‍ഷികാഘോഷം ‘അക്ഷര നഗരി സംഗമം’ ദാർസൈത്ത് ജെ.എം.ടി ഹാളില്‍ പി.സി ജോര്‍ജ് പൂഞ്ഞാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാടൻ പന്തുകളി ടൂർണമെൻറിലെ വിജയികൾക്കുള്ള സമ്മാനങ്ങളും നൽകി. വിവിധ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.