Posted On
date_range Updated On
date_range ഗൂബ്ര ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ മാതൃകാ െഎക്യരാഷ്ട്രസഭ സമ്മേളനത്തിൽ
മസ്കത്ത്: ന്യൂയോർക്കിൽ നടന്ന മാതൃക െഎക്യരാഷ്ട്ര സഭ സമ്മേളനത്തിൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും പെങ്കടുത്തു. അദ്വിതീയ ഗാന്ധി, അമീഷ മേത്ത, േജാഷ്വ ഹാരിസ്, മുഹമ്മദ് ഫൗസാനുദ്ദീൻ, മുഹമ്മദ് ഖുറൂ, നന്ദിത രാധാകൃഷ്ണൻ, ഋതു ആൻഡ്രൂസ്, റയാൻ സജി എന്നിവരാണ് മത്സരത്തിൽ പെങ്കടുത്തത്. സ്കൂളിലെ മാതൃക െഎക്യരാഷ്ട്ര സഭാ ഡയറക്ടർ മലേക അരിവാളെ വിദ്യാർഥികളെ അനുഗമിച്ചു. സുസ്ഥിര സമാധാനം എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൽ െഎക്യരാഷ്ട്ര സഭ നയതന്ത്ര പ്രതിനിധികളുമായി കൂടികാഴ്ചകൾ, വർക്ഷോപ്പുകൾ തുടങ്ങി വിവിധ പരിപാടികൾ നടന്നിരുന്നു. െഎക്യരാഷ്ട്ര സഭ ആസ്ഥാനത്ത് ജനറൽ അസംബ്ലിയിലാണ് പരിപാടി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.