പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ
അലി അൽ അമ്രി യു.എൻ.ഇ.പി റീജനൽ ഡയറക്ടർ
സമി ദിമാസിയുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range പരിസ്ഥിതി അതോറിറ്റി ചെയർമാൻ യു.എൻ.ഇ.പി പ്രതിനിധിയുമായി ചർച്ച നടത്തി
മസ്കത്ത്: പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ അലി അൽ അമ്രി, യു.എൻ എൻവയൺമെന്റ് പ്രോഗ്രാം ഫോർ വെസ്റ്റ് ഏഷ്യയുടെ (യു.എൻ.ഇ.പി) റീജനൽ ഡയറക്ടറും പ്രതിനിധിയുമായ സമി ദിമാസിയുമായി ചർച്ച നടത്തി. പരിസ്ഥിതി സുസ്ഥിരതയെക്കുറിച്ചുള്ള ഒമാൻ കോൺഫറൻസിനോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. അന്താരാഷ്ട്ര ബന്ധങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യം എന്നിവയിലെ പരിശീലന പരിപാടികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.