അമീറാത്ത് ഏരിയ കെ.എം.സി.സി വാദിഹതാത് സൂഖിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്
Posted On
date_range Updated On
date_range അമീറാത്ത് ഏരിയ കെ.എം.സി.സി ഇഫ്താർ വിരുന്ന്
മസ്കത്ത്: അമീറാത്ത് ഏരിയ കെ.എം.സി.സി വാദിഹതാത് സൂഖിൽ സംഘടിപ്പിച്ച ഇഫ്താർ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. വിദേശികളും സ്വദേശികളും അടങ്ങുന്ന നൂറുകണക്കിനാളുകളാണ് ഇഫ്താറിന്റെ ഭാഗമായത്.
മസ്കത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളും വിവിധ ഏരിയകളിലുള്ള കെ.എം.സി.സി, സുന്നി സെന്റർ ഭാരവാഹികളും പങ്കെടുത്തു. അമീറാത്ത് കെ.എം.സി.സി ഭാരവാഹികൾ ഇഫ്താറിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.