Posted On
date_range Updated On
date_range ഒളിപ്പിച്ച് കടത്തിയ ഇലക്ട്രോണിക് സിഗരറ്റുകൾ പിടികൂടി
മസ്കത്ത്: രാജ്യത്തേക്ക് ഇലക്ട്രോണിക് സിഗരറ്റുകൾ കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് പരാജയപ്പെടുത്തി.വാഹന സ്പെയർ പാർട്സ് നിറച്ച ട്രക്കിൽ പ്രതികൾ ഭദ്രമായി ഒളിപ്പിച്ച 2800ലധികം ഇ സിഗരറ്റുകളും അനുബന്ധ സാമഗ്രികളും മുസന്ദം ഗവർണറേറ്റിലെ അൽ ദാര പോർട്ട് കസ്റ്റംസാണ് പിടികൂടിയത്. സ്പെയർ പാർട്സ് നിറച്ച ട്രക്കിൽ വളരെ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇലക്ട്രോണിക് സിഗരറ്റുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.