Posted On
date_range Updated On
date_range ഇലക്ട്രിക് കേബിളുകൾ മോഷണത്തിനിടെ ഷോക്കേറ്റ് മരിച്ചു
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ ഇലക്ട്രിക് കേബിളുകൾ മോഷ്ടിക്കുന്നതിനിടെ വൈദ്യുതി തൂണിൽനിന്ന് ആഘോതമേറ്റ് ഒരാൾ മരിച്ചു. മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. സഹം വിലായത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. നിയമ നടപടികൾ പൂർത്തീകരിച്ചു വരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.