‘ബീസി’നായി ബംഗ്ലാദേശിൽ നിന്ന് ഇലക്ട്രിക് ബൈക്കുകൾ

മസ്‌കത്ത്: ഒമാനിലെ പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ ‘ബീസ്’ തങ്ങുളുടെ ഡെലിവറി വിഭാഗത്തിനായി ബംഗ്ലാദേശിൽ നിന്ന് ഇലക്ട്രിക് ബൈക്കുകൾ എത്തിക്കാൻ ഒമാൻ കമ്പനിയായ സ്റ്റാർ ഡ്രോൺസ് പദ്ധതിയിടുന്നു. മോഡേൺ സ്റ്റാർ ബിസിനസസിന്റെ ഭാഗമായ സ്റ്റാർ ഡ്രോൺസ്, ഭാവിയിൽ ഒമാനിൽ തന്നെ ഇതിന്റെ സമ്പൂർണ അസംബ്ലിങ് ലൈൻ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലെ പിറ്റൺ ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പിട്ടു.  

Tags:    
News Summary - Electric bikes from Bangladesh for Beez

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.