Posted On
date_range Updated On
date_range മയക്കുമരുന്നുമായി എട്ടു വിദേശികൾ പിടിയിൽ
മസ്കത്ത്: മയക്കുമരുന്നുമായി ബന്ധപ്പെട്ട് എട്ടു വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. അൽവുസ്ത ഗവർണറേറ്റ് പൊലീസ് കമാൻഡന്‍റാണ് മയക്കു മരുന്ന് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമായി ബന്ധപ്പെട്ട് ഇവരെ പിടികൂടിയത്. ഏഷ്യൻ പൗരത്വമുള്ളവരാണ് പിടിയിലായവർ. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായിവരുന്നതായി ആർ.ഒ.പി പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.