സ​ലാ​ല​യി​ല്‍ ഈ​ദ്നി​ശ പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍

സ​ലാ​ല: ഐ.​എം.​ഐ സ​ലാ​ല ഒ​രു​ക്കു​ന്ന ഈ​ദ്സം​ഗ​മം ‘ഈ​ദ്നി​ശ 23’ ഐ​ഡി​യ​ല്‍ ഹാ​ളി​ല്‍ ന​ട​ക്കും. ജൂ​ണ്‍ 28ന്​ ​വൈ​കീ​ട്ട് 7.30നാ​ണ്‌ പ​രി​പാ​ടി ആ​രം​ഭി​ക്കു​ക. ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ മാ​നേ​ജി​ങ്​ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഡോ. ​അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. സ​ലാ​ല​യി​ലെ പ്ര​മു​ഖ ഗാ​യ​ക​ര്‍ ചേ​ര്‍ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള, ഒ​പ്പ​ന, അ​റ​ബി​ക് ഡാ​ന്‍സ്, കോ​ൽ​ക്ക​ളി, ദ​ഫ് തു​ട​ങ്ങി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കു​മെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജെ. ​സാ​ബു​ഖാ​ന്‍ അ​റി​യി​ച്ചു.

Tags:    
News Summary - eid nisha in salala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.