ഹ​സ​ൻ 

പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

മ​സ്ക​ത്ത്: ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ്​ എ​ളം​ബേ​രം പാ​റ​യി​ലെ കെ.​വി. മ​ഹ​മൂ​ദ് ഹാ​ജി​യു​ടെ മ​ക​ൻ എ​രു​വാ​ട്ടി ഹ​സ​ൻ (56) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. റൂ​വി ഹോ​ണ്ട റോ​ഡി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.റു​ഖി​യ മാ​താ​വും ഹ​ഫ്​​സ​ത്ത്​ ഭാ​ര്യ​യു​മാ​ണ്. മ​ക്ക​ൾ: ഹം​സ, ഹു​സ്ന, ഹ​ഷി​ർ, ഹാ​ദി, ഹാ​സിം, ഖ​ദീ​ജ. മ​രു​മ​ക്ക​ൾ: അ​ഷ്റ​ഫ്, സാ​ലി​മ.

Tags:    
News Summary - Death news-Hasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.