Posted On
date_range Updated On
date_range സൈബർ ക്രൈം: രണ്ടുപേർ അറസ്റ്റിൽ
മസ്കത്ത്: സൈബർ ക്രൈം നിയമം ലംഘിച്ചതിന് രണ്ടു പേരെ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറസ്റ്റ് ചെയ്തു. അശ്ലീല സിനിമകളുടെ വിൽപന പ്രോത്സാഹിപ്പിച്ചതിനും ഇൻഫർമേഷൻ ടെക്നോളജി കുറ്റകൃത്യങ്ങൾ തടയാനുള്ള നിയമം ലംഘിച്ചതിനാണ് രണ്ടു പേരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.