മുഹമ്മദ് അഷ്റഫ്
Posted On
date_range Updated On
date_range മരിച്ചനിലയിൽ കണ്ടെത്തിയയാൾക്ക് കോവിഡ്
മസ്കത്ത്: താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ വെള്ളാങ്കല്ലൂർ പുലിക്കൂട്ടിൽ വീട്ടിൽ മുഹമ്മദ് അഷ്റഫ് (55) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുഖമിൽ ഇദ്ദേഹം മരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. റഹീമയാണ് ഭാര്യ. ഒമാനിൽ കോവിഡ് മൂലം മരിക്കുന്ന 31ാമത്തെ മലയാളിയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.