ഷാഹുൽ ഹമീദ്
Posted On
date_range Updated On
date_range കോവിഡ്: കണ്ണൂർ സ്വദേശി ബർക്കയിൽ മരണപ്പെട്ടു
മസ്കത്ത്: കോവിഡ് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി ബർക്കയിൽ മരിച്ചു. വളപട്ടണം സ്വദേശി പാറമ്മൽ ഷാഹുൽ ഹമീദ് (59) ആണ് മരിച്ചത്. നാലാഴ്ചയോളമായി ബർക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരേതരായ ഉസ്മാെൻറയും പാറമ്മൽ അസ്മയുടെയും മകനാണ്. സൽമയാണ് ഭാര്യ. മക്കൾ: സൽമ, ഫിദ, ഇബ. മരുമകൻ: ഇജാസ്. സഹോദരങ്ങൾ: ആബിദ, അഷ്റഫ് (സൗദി), റഫീഖ് (വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.