ഒമാനിൽ പൊതുഗതാഗത സംവിധാനം നിർത്തലാക്കുന്നു

മസ്​കത്ത്​: കോവിഡ്​ വ്യാപനം മുൻനിർത്തിയുള്ള നടപടികളുടെ ഭാഗമായി ഒമാൻ പൊതുഗതാഗത സംവിധാനം നിർത്തലാക്കുന്നു. ബസ്​, ടാക്​സി, ഫെറി സർവീസ്​ വ്യാഴാഴ്​ച മുതൽ ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ ഉണ്ടായിരിക്കി​​ല്ലെന്ന്​ ഗതാഗത മന്ത്രാലയം അറിയിച്ചു. മുസന്ദം ഗവർണറേറ്റിലേക്കും മസീറയിലേക്കുമുള്ള ഫെറി സർവീസുകളെ നിരോധനത്തിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

Tags:    
News Summary - covid 19 oman stops public transport-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.