താന്‍സനിയന്‍ ഊര്‍ജ വകുപ്പ് മന്ത്രി ജാനുവരി മകമ്പ, ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയുമായി നടത്തിയ കൂടിക്കാഴ്ച
Posted On
date_range Updated On
date_range ഊര്‍ജ മേഖലയില്‍ സഹകരണം വർധിപ്പിക്കും
മസ്കത്ത്: താന്‍സനിയന്‍ ഊര്‍ജ വകുപ്പ് മന്ത്രി ജാനുവരി മകമ്പ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. ഒമാനും താൻസനിയക്കുമിടയിലെ ഉഭയകക്ഷി ബന്ധവും സഹകരണം വർധിപ്പിക്കാനുള്ള നടപടികളും ഇരുവരും ചര്‍ച്ചചെയ്തു. ഊര്‍ജ മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെ പറ്റിയും ഇരുവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.