പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range പോസ്റ്റൽ പാർസലിൽ ഒളിപ്പിച്ചു കടത്തിയ മയക്കുമരുന്ന് പിടികൂടി
മസ്കത്ത്: പോസ്റ്റൽ പാർസലിൽ ഒളിപ്പിച്ചു കടത്തിയ മയക്കുമരുന്ന് ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടി. 5.7 കിലോഗ്രാം ക്രിസ്റ്റല്‍ പാലസ് മയക്കുമരുന്നാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. പൊടിരൂപത്തിലാക്കി പൊതിഞ്ഞ് പാര്‍സല്‍ അയച്ച നിലയിലായിരുന്നു ഇവ.
കവര്‍ പരിശോധിച്ച കസ്റ്റംസ് വിഭാഗം ഇവ പിടിച്ചെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.