ബ്രാ​ങ്കോ ഇ​വാ​ൻ​കോ​വി​ച്ച്


ഒ​മാ​ന്‍റെ പോ​രാ​ട്ടവീ​ര്യ​ത്തെ അ​ഭി​ന​ന്ദി​ച്ച്​ കോ​ച്ച്​

മ​സ്ക​ത്ത്​: സൗ​ദി​​ക്കെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ൽ തോ​റ്റെ​ങ്കി​ലും ഒ​മാ​ന്‍റെ പോ​രാ​ട്ട വീ​ര്യ​ത്തെ അ​ഭി​ന​ന്ദി​ച്ച്​ കോ​ച്ച്​ ബ്രാ​ങ്കോ ഇ​വാ​ൻ​കോ​വി​ച്ച്. മ​ത്സ​രം ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​ത്തി​ലും ക​ളി സ്പി​രി​റ്റി​ലും കോ​ച്ച്​ തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​മ​ത്സ​രം വ​രു​ന്ന പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ ആ​ത്മ വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ്. ഒ​മാ​ൻ ഏ​റ്റ​വും വ​ലി​യ ടീ​മു​ക​ൾ​ക്കൊ​പ്പ​വും നി​ൽ​ക്കാ​ൻ ക​ഴി​യും എ​ന്ന്​ തെ​ളി​യി​ക്കു​ന്ന​തു​ കൂ​ടി​യാ​യി​രു​ന്നു മ​ത്സ​രം. അ​ടു​ത്ത ര​ണ്ട്​ മ​ത്സ​ര​ങ്ങ​ളി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച്​ മു​ന്നേ​റാ​ൻ ടീം ​ശ്ര​മി​ക്കു​മെ​ന്നും വി​ജ​യി​ച്ച സൗ​ദി ടീ​മി​ന്​ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ക​യാ​ണെ​ന്നും ​ ബ്രാ​ങ്കോ ഇ​വാ​ൻ​കോ​വി​ച്ച് പ​റ​ഞ്ഞു.

Tags:    
News Summary - Coach praised Oman's fighting spirit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.