Posted On
date_range Updated On
date_range ചാവക്കാട് സ്വദേശി മസ്കത്തിൽ നിര്യാതനായി
മസ്കത്ത്: ചാവക്കാട് ചാപ്പറമ്പ് സ്വദേശി ഉണ്ണി (ഉണ്ണി ആർട്സ് -50) മസ്കത്തിൽ നിര്യാതനായി. മസ്കത്തിലെ കലാ-സാമൂഹിക പ്രവർത്തന രംഗത്തെ നിറസാന്നിധ്യമായിരുന്നു.
നിഷയാണ് ഭാര്യ. ഭാവന, ഭാഗ്യലക്ഷ്മി എന്നിവർ മക്കളാണ്. പൊലീസെത്തി തുടർ നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.