Posted On
date_range Updated On
date_range ഇന്ന് മുതൽ മഴക്ക് സാധ്യത
മസ്കത്ത്: വ്യാഴം, വെള്ളി ദിവസങ്ങളിൽ രാജ്യത്ത് ന്യൂനമർദം ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ഗവർണറേറ്റുകളിൽ മേഘാവൃത അന്തരീക്ഷമായിരിക്കും.
മുസന്ദം ഗവർണറേറ്റിൽ വ്യത്യസ്ത തീവ്രതയോടെ മഴ പെയ്യാനും മറ്റു ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.ഇന്ന് മുതൽ മഴക്ക് സാധ്യത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.