തെക്കൻ ശർഖിയ ഗവർണറേറ്റിൽ പിടികൂടിയ സിഗരറ്റ് ശേഖരം
Posted On
date_range Updated On
date_range നിരോധിത സിഗരറ്റ് ശേഖരം പിടികൂടി
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിൽ നിരോധിത സിഗരറ്റ് പാക്കറ്റുകളുടെ വൻ ശേഖരം പിടികൂടി. ട്രക്കുകളിൽ കടത്തുകയായിരുന്ന 46,000 പെട്ടി സിഗരറ്റുകളാണ് പിടികൂടിയത്. കടൽ വഴി ഒമാനിൽ എത്തിച്ച സിഗരറ്റ് ശേഖരം വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയായിരുന്നു. കേസിൽ നിയമ നടപടി സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.