Posted On
date_range Updated On
date_range കാരിഫോർ ഒമാനിൽ പ്രവർത്തനം നിർത്തി
മസ്കത്ത്: പതിറ്റാണ്ടുകളായി ഉപഭോക്താക്കൾക്ക് സേവനം നൽകിയിരുന്ന ക്യാരിഫോറിന്റെ ഒമാനിലെ പ്രവർത്തനം അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ചയായിരുന്നു അവസാന ദിവസം. കാരിഫോർ ബ്രാൻഡിന് പകരം പുതിയ റീട്ടെയിൽ ബ്രാൻഡായ ഹൈപ്പർമാക്സ് എന്നപേരിലാകും ഇനി പ്രവർത്തിക്കുക എന്നാണറിയുന്നത്.
യു.എ.ഇ ആസ്ഥാനമായുള്ള മജിദ് അൽ ഫുത്തൈം ആയിരുന്നു ഫ്രഞ്ച് റീട്ടെയിൽ കമ്പനിയായ ക്യാരഫോർ മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.