Posted On
date_range Updated On
date_range ‘കരിയര്‍ ക്രാഫ്റ്റ്’ ഗൈഡന്‍സ് മീറ്റ് നാളെ
മസ്കത്ത്: ഇന്ത്യന്‍ കൾചറല്‍ ഫൗണ്ടേഷന് (ഐ.സി.എഫ്) ഒമാന്‍ നാഷനല്‍ നോളജ് ഡിപ്പാര്‍ട്മെന്റ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കരിയര്‍ ഗൈഡന്‍സ് സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് ഒമാന്‍ സമയം 1.30 മുതല്‍ സൂം പ്ലാറ്റ് ഫോമില്‍ നടക്കുന്ന പരിപാടിയില്‍ സെഷനുകള്‍ക്ക് ഡിസ്ട്രിക്റ്റ് കരിയര്‍ കൗണ്‍സിലര്‍ ഡോ. നാസര്‍ കുന്നുമ്മല്‍, മുന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി. ലെവകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
എസ്.എസ്.എല്‍ സി മുതല്‍ പ്ലസ് ടു വരെയുള്ള പഠിതാക്കള്‍ക്കും വിജയികള്‍ക്കും ഓണ്‍ലൈനായി നടക്കുന്ന കരിയര്‍ ഗൈഡന്‍സ് സെഷനില്‍ പങ്കെടുക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.