ക്യാപ്​റ്റൻ രാജുവി​െൻറ നില തൃപ്​തികരം

മസ്​കത്ത്​: മസ്​തിഷ്​കാഘാതത്തെ തുടർന്ന്​ കിംസ്​ ഒമാൻ ആശുപത്രിയിൽ ചികിൽസയിലുള്ള നടൻ ക്യാപ്​റ്റൻ രാജുവി​​​െൻറ നില തൃപ്​തികരം. ഏതാനും ദിവസങ്ങൾ കൂടി ചികിൽസയിൽ തുടരേണ്ടിവരും. വിശ്രമം ആവശ്യമാണെന്നും തുടർ പരിശോധനകൾക്ക്​ ശേഷം മാത്രമേ നാട്ടിലേക്ക്​ മടങ്ങുന്നതിന്​ അനുമതി നൽകാൻ സാധിക്കുകയുള്ളൂവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എം.​െഎ.സി.യുവിലാണ്​ ഇദ്ദേഹം ഇപ്പോഴുള്ളത്​. 
 

Tags:    
News Summary - captain raju-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.