Posted On
date_range Updated On
date_range പവിഴപ്പുറ്റുകൾ സംരക്ഷിക്കാൻ കാമ്പയിൻ
മസ്കത്ത്: രാജ്യത്തെ പവിഴപ്പുറ്റുകൾ സംരക്ഷിക്കാൻ പരിസ്ഥിതി അതോറിറ്റി ദ്വിദിന കാമ്പയിൻ സംഘടിപ്പിക്കുന്നു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ് സുഹാർ, ഷിനാസ് വിലായത്തുകളിലെ മത്സ്യത്തൊഴിലാളികളുടെ ഒമാനി അസോസിയേഷന്റെ സഹകരണത്തോടെയാണ് പവിഴപ്പുറ്റുകളുടെ പരിസരങ്ങൾ വൃത്തിയാക്കുന്നതിനുള്ള കാമ്പയിൻ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.