representational image
Posted On
date_range Updated On
date_range ഹൈമ-തുംറൈത്ത് ഹൈവേയിൽ ജാഗ്രത പാലിക്കണം
മസ്കത്ത്: പൊടിക്കാറ്റ് കാരണമായി ഹൈമ-തുംറൈത്ത് ഹൈവേയിൽ വെളിച്ചക്കുറവുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. അസ്ഥിര കാലാവസ്ഥ നിലവിലുള്ളതിനാൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്തതോടെ വാദികൾ നിറഞ്ഞുകവിഞ്ഞിരുന്നു. ചില സ്ഥലങ്ങളിൽ റോഡുകളും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.