സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിക്കുന്ന
വീഡിയോയിൽനിന്നുള്ള അടിപിടിയുടെ ദൃശ്യം
Posted On
date_range Updated On
date_range ബർക്ക മാർക്കറ്റിലെ അടിപിടി; നിരവധിപേർ പിടിയിൽ
മസ്കത്ത്: ബർക്ക കസാഈൻ പുതിയ മാർക്കറ്റിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് നിരവധിപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇവിടത്തെ തൊഴിലാളികൾ തമ്മിൽ ശനിയാഴ്ച കലഹത്തിലേർപ്പെട്ടിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കലഹത്തിലേർപ്പെട്ടവരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പുർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.