ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
Posted On
date_range Updated On
date_range ബഹ്റൈൻ രാജാവ് ഇന്ന് ഒമാനിലെത്തും
മസ്കത്ത്: സ്വകാര്യ സന്ദർശനത്തിന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ശനിയാഴ്ച ഒമാനിലെത്തും. ഒമാനും ബഹ്റൈനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് നിരന്തരം പ്രവർത്തിക്കുന്ന സുൽത്താൻ ഹൈതം ബിൻ താരിഖിനെയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെയും ഒന്നിപ്പിക്കുന്ന അടുത്ത ബന്ധത്തെ ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.